സെന്‍സെക്‌സില്‍ 138 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

സെന്‍സെക്‌സില്‍ 138 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെയാണ് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 138 ഉയർന്ന് 37697ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 11333ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 181 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി മേഖലകളിലെ ഓഹരികളാണ് നഷ്ടത്തിൽ. ലോഹം, ഫാർമ, വാഹനം, ബാങ്ക് ഓഹരികളിൽ വാങ്ങൾ താൽപര്യം പ്രകടമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2PUWUgq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages