കണ്ണൂരില്‍ സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തു; വീഡിയോ തെളിവുകള്‍ വെച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും: കെ സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

കണ്ണൂരില്‍ സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തു; വീഡിയോ തെളിവുകള്‍ വെച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും: കെ സുധാകരന്‍

കണ്ണൂര്‍: ഇന്നലെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന ആരോപണവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. സിപിഎമ്മിന് ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായിരുന്നു. തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ള വോട്ട് നടന്നു. വീഡിയോ തെളിവുകള്‍ വെച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. സുരക്ഷ സജ്ജീകരണങ്ങളില്‍ പോരായ്മ ഉണ്ടായെന്നും കൃത്യമായ കണക്കുകള്‍ പുറത്തുവിടുമെന്നും കെ സുധാകരന്‍ പറഞ്ഞു.

82.63 ശതമാനം വോട്ടിംഗാണ് കണ്ണൂര്‍ രേഖപ്പെടുത്തിയത്. കേരളത്തിലാകെ 77.68 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന വോട്ടിംഗ് ശതമാനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ സന്തോഷപ്പെടുത്തുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.



from mangalam.com http://bit.ly/2XFEWRD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages