ലോകം മുഴുവന്‍ പഴിച്ചാലും ഞാന്‍ എന്റെ മരുമകളെ തെറ്റു പറയില്ല, അവള്‍ക്ക് മക്കളെ ജീവനായിരുന്നു, അവളെയും മക്കളെയും സംരക്ഷിക്കാന്‍ ഇനിയും ഒരുക്കമെന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴു വയസ്സുകാരന്റെ മുത്തശ്ശി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ലോകം മുഴുവന്‍ പഴിച്ചാലും ഞാന്‍ എന്റെ മരുമകളെ തെറ്റു പറയില്ല, അവള്‍ക്ക് മക്കളെ ജീവനായിരുന്നു, അവളെയും മക്കളെയും സംരക്ഷിക്കാന്‍ ഇനിയും ഒരുക്കമെന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴു വയസ്സുകാരന്റെ മുത്തശ്ശി

ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍. ഭര്‍ത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതുമാണ്.

എന്നാല്‍, അവള്‍ അതൊന്നും കേള്‍ക്കാതെ പോയി. അത് വിധിയാവാം. പോയ അന്നു മുതല്‍ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നും പറയാന്‍ അവള്‍ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കില്‍ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു. തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭര്‍ത്താവിന്റെ മാതാവിന്റെ വാക്കുകള്‍..



from mangalam.com https://ift.tt/2Vb7C49
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages