നീതുവും നീതീഷും തമ്മില്‍ മൂന്ന് വര്‍ഷം നീണ്ട പ്രണയം; നീതു മറ്റൊരാളുമായി അടുത്തതോടെ കൊല്ലാന്‍ തീരുമാനിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

നീതുവും നീതീഷും തമ്മില്‍ മൂന്ന് വര്‍ഷം നീണ്ട പ്രണയം; നീതു മറ്റൊരാളുമായി അടുത്തതോടെ കൊല്ലാന്‍ തീരുമാനിച്ചു

തൃശ്ശൂര്‍ : തൃശ്ശൂര്‍ ചിയ്യാരത്ത് കൊല ചെയ്യപ്പെട്ട നീതു എന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നീതുവും നിതീഷും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു.

ഇതിനിടെ നീതു മറ്റൊരു യുവാവുമായി അടുത്തതാണ് നിധീഷിനെ പ്രകോപിപ്പിച്ചത്. വിവാഹത്തിന് താത്പര്യം കാട്ടാതെ വന്നതോടെ വിദ്വേഷം വര്‍ധിച്ചു. എം.ബി.എ ബിരുദധാരിയായ നിധീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തി നിധീഷ് ഏറെ നേരം സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ആക്രമിച്ചത്.



from mangalam.com https://ift.tt/2WOaVif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages