ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ കുരിശുമരണത്തേയും ത്യാഗത്തേയും സ്മരിച്ചുകൊണ്ട് ദേവാലയങ്ങളിൽ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാർഥനകളും നടക്കും. നിരവധി വിശ്വാസികളാണ് മലയാറ്റൂർ കുരിശുമല കയറാൻ എത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രാർഥനാ ചടങ്ങുകൾ തുടരുകയാണ്. രാവിലെ ഏഴുമണി മുതൽ ദേവാലയങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചിരുന്നു. വിശുദ്ധ കുർബാന, കുരിശിന്റെ വഴി തുടങ്ങിയ ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. Content Highlights:Christians observe Good Friday today


from mathrubhumi.latestnews.rssfeed http://bit.ly/2XmzyCM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages