കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥയായ വി.എം വാസവനെ പിന്തുണയ്ക്കുമെന്ന് ക്‌നാനായ നവീകരണ സമിതി. മറ്റ് രൂപതകളില്‍ നിന്ന് വിവാഹം ചെയ്യുന്നതിന്റെ പേരില്‍ കോട്ടയം രൂപതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ക്‌നാനായ കത്തോലിക്കാ നവീകരണ സമിതിയിലെ അംഗങ്ങള്‍. സമിതിയില്‍ ഒരു ലക്ഷത്തോളം പേരാണുള്ളത്. ക്‌നാനായ വിഭാഗത്തില്‍ നിലനില്‍ക്കുന്ന അയിത്താചാരണത്തെ പിന്തുണയ്ക്കുന്നതിനാലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നിമഷധിക്കുന്നതെന്നും സമിതി വ്യക്തമാക്കി.
[IMG]
from mangalam.com http://bit.ly/2ItfICy
via IFTTT
No comments:
Post a Comment