കശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ വധിച്ചു, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

കശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ വധിച്ചു, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാലു ലഷ്‌കര്‍ ഇ- ത്വയിബ ഭീകരരെ സൈന്യം വധിച്ചു. തെക്കന്‍ കശ്മീര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുല്‍വാമയിലെ ലാസ്സിപുര മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. തിരച്ചിലിനിടെ സംഘത്തിന് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് എകെ-47 ഉള്‍പ്പെടെയുണ്ടയുള്ള തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.



from mangalam.com https://ift.tt/2FFhCfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages