മുംബൈ: ഓഹരി വിപണി ഇനി പ്രവർത്തിക്കുക 22ന് തിങ്കളാഴ്ച. മഹാവീർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 17ന് ബുധനാഴ്ചയും ദുഃഖവെള്ളിയായതിനാൽ 19ന് വെള്ളിയാഴ്ചയും വിപണി പ്രവർത്തിച്ചില്ല. തുടർന്നുള്ള ദിവസങ്ങളായ ശനിയും ഞായറും വിപണിക്ക് അവധിയാണ്. ലോക് സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 29നും മഹാരാഷ്ട്ര ഡെ ആയതിനാൽ മെയ് ഒന്നിനും വിപണി പ്രവർത്തിക്കില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2DmwzCQ
via
IFTTT
No comments:
Post a Comment