ഹോളിവുഡ് നടി സ്‌റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ഹോളിവുഡ് നടി സ്‌റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു

കനേഡിയൻ മോഡലുമായനടിയുംസ്റ്റെഫാനി ഷെർക്ക് ആത്മഹത്യ ചെയ്തു. 43 വയസ്സായിരുന്നു. ലോസ് ആഞ്ജലീസിലെ വസതിയിലുള്ള നീന്തൽ കുളത്തിന്റെ അടിത്തട്ടിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയൻ ബിച്ചിർ സ്ഥിരീകരിച്ചു. സ്റ്റെഫാനിയുടെ അകാലമരണത്തിൽ താനും കുടുംബാംഗവും കടുത്ത മാനസിക സംഘർഷവും വേദനയും അനുഭവിക്കുകയാണെന്നും അവർക്ക് നിത്യശാന്തി ലഭിക്കുവാൻ പ്രാർഥിക്കുന്നതായും ബിച്ചിർ പറഞ്ഞു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2011 മുതലാണ് ബിച്ചിറും സ്റ്റെഫാനും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ടെലിവിഷൻ പരമ്പരയായ ആയ ഹാഷ്ടാഗ് ദ സീരീസിലുടെ ശ്രദ്ധനേടിയ നടിയാണ് സ്റ്റെഫാനി. സ്റ്റാർ പവർ, വാലന്റൈൻഡ് ഡേ, ലോകോ ലൗവ് എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ സ്റ്റെഫാനി വേഷമിട്ടിട്ടുണ്ട്. Content Highlights:actor Stefanie Sherkpassed away, partner Demián Bichir confirms it was a suicide, hollywood


from mathrubhumi.latestnews.rssfeed http://bit.ly/2J0HV38
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages