കോട്ടയം നഗരമധ്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കോട്ടയം നഗരമധ്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ ടിബി ജംഗഷനില്‍ ബഹുനിലകെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതചകമെന്ന് സംശയിക്കുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തലയില്‍ മുറിവേറ്റ പാടുമായി കെട്ടിടത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ഒന്‍പതേകാലോടെ പണിക്കായി ഇവിടെയെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.



from mangalam.com http://bit.ly/2PhMFCu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages