ഡല്‍ഹിയില്‍ ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു; ഷീല ദിക്ഷിത് നോര്‍ത്ത് ഈസ്റ്റില്‍ മത്സരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ഡല്‍ഹിയില്‍ ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു; ഷീല ദിക്ഷിത് നോര്‍ത്ത് ഈസ്റ്റില്‍ മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ഏഴില്‍ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ഡല്‍ഹി പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും.

ജെ.പി അഗര്‍വാള്‍ (ചാന്ദിനി ചൗക്), അര്‍വിന്ദര്‍ സിംഗ് ലൗലി (ഈസ്റ്റ് ഡല്‍ഹി), മുന്‍ പി.സി.സി അധ്യക്ഷന്‍ അജയ് മാക്കന്‍ (ന്യൂഡല്‍ഹി), രാജേഷ് ലിലോതിയ (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ), മഹാബാല്‍ മിശ്ര (വെസ്റ്റ് ഡല്‍ഹി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.



from mangalam.com http://bit.ly/2KUhcrw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages