തൊടുപുഴ: മർദനമേറ്റ ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയെ മർദിച്ചഅരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് എതിരെ നേരത്തെ പോക്സോ ചുമത്തിയിരുന്നു. ഇളയ കുട്ടി പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അരുൺ ആനന്ദിനെ മാർച്ച് 28 ന്അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയും ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. തലയയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. ഏട്ട് ദിവസത്തോളം ജീവനുവേണ്ടി പോരാടിയ ശേഷമാണ് ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങിയത്. Content Highlight: Murder case against Arun anand
from mathrubhumi.latestnews.rssfeed http://bit.ly/2UhU2Q5
via
IFTTT
No comments:
Post a Comment