പ്രിയങ്ക സാരികള്‍ക്ക് പ്രിയമേറുന്നു; വിപണി കീഴടക്കിയതോടെ ലാഭം കൊയ്ത് കച്ചവടക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

പ്രിയങ്ക സാരികള്‍ക്ക് പ്രിയമേറുന്നു; വിപണി കീഴടക്കിയതോടെ ലാഭം കൊയ്ത് കച്ചവടക്കാര്‍

ന്യൂഡല്‍ഹി :തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ നേതാക്കന്മാരുടെ ചിത്രങ്ങളും പാര്‍ട്ടി ചിഹ്നങ്ങളും പതിപ്പിച്ച വസ്ത്രങ്ങള്‍ വിപണി കീഴടക്കാറുണ്ട്. നരേന്ദ്രമോഡിയുടെ ചിത്രങ്ങള്‍ പതിച്ച സാരികളും നമോ തൊപ്പികളും ടീ ഷര്‍ട്ടുകളും ഉള്‍പ്പെടെ ഇത്തരത്തില്‍ വിപണിയില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ പ്രിയങ്കാഗാന്ധിയുടെ രാഷ്്രടീയത്തിലേയ്ക്കുള്ള കടന്നു വരവ് ആഘോഷമാക്കി വിപണിയില്‍ ലാഭം കൊയ്യുകയാണ് കച്ചവടക്കാര്‍. പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സാരികളാണ് കച്ചവടക്കാര്‍ ഇത്തവണ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുന്നതോടെ പ്രിയങ്ക സാരികള്‍ക്ക് പ്രിയം ഏറുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു.



from mangalam.com https://ift.tt/2TRGDcj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages