‘ലിനി... ഇന്ന് നീ മാലാഖയാണ് എവിടേയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം’ വിവാഹവാര്‍ഷികാശംസകളുമായി ഭര്‍ത്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

‘ലിനി... ഇന്ന് നീ മാലാഖയാണ് എവിടേയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം’ വിവാഹവാര്‍ഷികാശംസകളുമായി ഭര്‍ത്താവ്

നിപ്പ ബാധയില്‍ രോഗികള്‍ക്ക് ശുശ്രൂഷ നല്‍കുന്നതിനിടെ രോഗം വന്ന് മരിച്ച ലിനിക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഭര്‍ത്താവ്. ഏഴാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ഹൃദയഭേദകമാകുന്നത്.

ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത, മരിക്കാത്ത, സുന്ദര നിമിഷങ്ങള്‍ ലിനി.. എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം. നീ കൂടെ തന്നെ ഉണ്ട്. നിന്റെ ജീവിതം ഒരുപാട് പേരെ സ്പര്‍ശിച്ചുവെന്നും നിന്റെ മരണത്താല്‍ ഒരുപാട് പേരുടെ ജീവിതം മാറിയെന്നും സജീഷ് പറയുന്നു. കുറിപ്പിനൊപ്പം ഇരുവരുടെയും കല്ല്യാണ ചിത്രവും ലിനിയുമായുള്ള സുന്ദര ഓര്‍മ്മകളുടെ ചിത്രങ്ങള്‍ സജീഷ് പങ്കുവെച്ചിട്ടുണ്ട്.

സജീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപത്തില്‍,

'എഴാം വിവാഹ വാര്‍ഷിക ദിനമാണിന്ന്
ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത
മരിക്കാത്ത
സുന്ദര നിമിഷങ്ങള്‍
ലിനി...
ഇന്ന് നീ മാലാഖയാണ്
എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം
നീ കൂടെ തന്നെ ഉണ്ട്
എന്നത്തെയും പോലെ നിനക്ക് എന്റെ
വിവാഹ വാര്‍ഷികാശംസകള്‍
ഉമ്മ..... ഉമ്മ.....

'' In your Life
You touched so many
In your death
Many lives were changed'

Miss u......'



from mangalam.com https://ift.tt/2YJQB3b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages