പാചക വിദഗ്ധയും ഒപ്പം അവതാരകയുമായ ലക്ഷ്മി നായര്‍ യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങി. ലക്ഷ്മി നായര്‍ വ്‌ളോഗ്‌സ് എന്നാണ് ചാനലിന്റെ പേര്. പഴുത്ത ചക്ക വെട്ടുന്നത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോയാണ് ആദ്യ വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വീഡിയോ കാണാം
from mangalam.com https://ift.tt/2K1rNjQ
via IFTTT
No comments:
Post a Comment