വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍- ജി സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍- ജി സുധാകരന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധി അമുൽ ബേബിതന്നെയെന്ന വിഎസ്സിന്റെ പ്രസ്താവനക്ക് പിന്നാലെ രാഹുൽ എഴുന്നേറ്റ്നടക്കാൻ വയ്യാത്ത പുലിയാണെന്ന പരാമർശവുമായി മന്ത്രിജി സുധാകരൻ. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ചതു മുതൽ സിപിഎം നേതാക്കളെല്ലാം രൂക്ഷ വിമർശനമാണ്രാഹുലിനെതിരേ അഴിച്ചു വിടുന്നത്. അതിൽ ഒടുവിലത്തേതാണ് ജി സുധാകരന്റേത്. എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പുലിയാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്. പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ് വടക്കേ ഇന്ത്യയിൽ നിന്ന് ആർഎസ്എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുൽ ഗാന്ധി, ജി സുധാകരൻ പറഞ്ഞു. ബിജെപിയെ തോൽപിക്കാനായി കേരളത്തിലേക്ക് നിങ്ങൾ വരേണ്ടതില്ലെന്നും ഇവിടെ ബിജെപിയെ നിലം തൊടീക്കില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. content highlights:G Sudhakaran Against Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2UkBFt7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages