ഓഹരി വിപണിയില്‍ ഇടിവ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ഓഹരി വിപണിയില്‍ ഇടിവ്‌

മുംബൈ: ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ ആരംഭിച്ച വ്യാപാരം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 179.53 പോയന്റ് ഇടഞ്ഞ് 38877.12 എന്ന നിലയിലും നിഫ്റ്റി 69.20 പോയന്റ് ഇടിഞ്ഞ് 11,644 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മുംബൈ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 2760 കമ്പനികളിൽ 996 കമ്പനികളുടെ ഓഹരി ലാഭത്തിലും 1605 ഓഹരികൾ നഷ്ടത്തിലും 159 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യാ ബുൾസ് എച്ച്എസ്ജി, മാരുതി സുസുക്കി, ബജാജ് ഫിൻസെർവ്, എച്ച്സിഎൽ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബിപിസിഎൽ, ഐഒസി, ഗെയ്ൽ, എസ്ബിഐ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2TQ3k0t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages