ദൂരത്തെ കീഴടക്കലാണ് യാത്ര, മെട്രോ തൃശൂര്‍ വരെ നീട്ടുമെന്ന വാഗ്ദാനവുമായി സുരേഷ് ഗോപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

ദൂരത്തെ കീഴടക്കലാണ് യാത്ര, മെട്രോ തൃശൂര്‍ വരെ നീട്ടുമെന്ന വാഗ്ദാനവുമായി സുരേഷ് ഗോപി

തൃശൂർ:കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സ്ഥാനാർഥിയുടെ വാഗ്ദാനം. ഇത് വെറും വാക്കല്ല ചെയ്തിരിക്കുമെന്നും അദ്ദേഹം പറയുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. Content highlights: Suresh gopi, thrissur, NDA, kochi metro


from mathrubhumi.latestnews.rssfeed http://bit.ly/2Z2MAa3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages