ബിക്കനര്‍: ഇന്ത്യന്‍ വ്യോമ സേനയുടെ എയര്‍ബേസിന് സമീപം ബോംബ് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രാജസ്ഥാനിലെ ബിക്കനറില്‍ നിന്നും വെറും 13 കിലോമീറ്റര്‍ മാത്രമകലെയാണ് ബോംബുകണ്ടെത്തിയത്.
വ്യോമസേനാ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്ത് എത്തി അന്വേഷണം നടത്തുകയാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാ പാക്ക് അതിര്‍ത്തി പ്രശ്‌നം പുകയുന്നതിനിടെയാണ് ആശങ്ക പടര്‍ത്തി ബോംബ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി പാക്കിസ്ഥാന്റെ നാല് എഫ് 16 എസ് വിമാനങ്ങള്‍ പഞ്ചാബ് അതിര്‍ത്തി കടന്ന് എത്തിയിരുന്നു. ഇതിന് പുറമെ ബോംബുകണ്ടെത്തിയത്.
from mangalam.com https://ift.tt/2TT9n4u
via IFTTT
No comments:
Post a Comment