മ്യൂച്വല്‍ ഫണ്ട് റെഗുലര്‍ പ്ലാനുകളുടെ ചെലവ് കുറച്ചു: ഡയറക്ട് പ്ലാനുകളുടേതുമായി താരതമ്യം ചെയ്യാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

മ്യൂച്വല്‍ ഫണ്ട് റെഗുലര്‍ പ്ലാനുകളുടെ ചെലവ് കുറച്ചു: ഡയറക്ട് പ്ലാനുകളുടേതുമായി താരതമ്യം ചെയ്യാം

മ്യൂച്വൽ ഫണ്ടുകളിലെ റെഗുലർ പ്ലാനുകളുടെ ചെലവ് വൻതോതിൽ കുറച്ചു. റെഗുലർ പ്ലാനുകളിൽ കുറച്ചതിന് അനുപാതമായിട്ടല്ല ഡയറക്ട് പ്ലാനുകളിൽ കുറവ് വരുത്തിയിരിക്കുന്നത്. വലിയ 10 ഫണ്ടുകളുടെ മൊത്ത ചെലവ് അനുപാതം പരിശോധിക്കുമ്പോൾ (ടോട്ടൽ എക്സ്പെൻസ് റേഷ്യോ) ശരാശരി 21 ബേസിസ് പോയന്റിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഡയറക്ട് പ്ലാനിന്റെ ചെലവ് അനുപാതത്തിൽ 14 ബേസിസ് പോയന്റാണ് താഴ്ത്തിയരിക്കുന്നത്. ഉദാഹരണത്തിന്, കൊട്ടക് സ്റ്റാന്റേഡ് മൾട്ടിക്യാപ് ഫണ്ടിന്റെ റഗുലർ പ്ലാനിന്റെ ചെലവ് 2.12 ശതമാനമായിരുന്നത് 1.77 ശതമാനമായി കുറച്ചു. അതേസമയം ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിന്റെ ചെലവ് 0.93ശതമാനത്തിൽനിന്ന് 0.73 ശതമാനമായാണ് കുറച്ചത്. റഗുലർ പ്ലാനിന് 35 ബേസിസ് പോയന്റ് കുറവ് വരുത്തിയപ്പോൾ ഡയറക്ട് പ്ലാനിൽ 20 ബേസിസ് പോയന്റ്മാത്രമാണ് കുറച്ചത്. വിതരണക്കാർക്കുള്ള കമ്മീഷൻ ഒഴിവാക്കി ഫണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കുന്നവർക്കുള്ളതാണ് ഡയറക്ട് പ്ലാനുകൾ. ചെലവ് അനുപാതം പരിശോധിക്കാം റഗുലർ പ്ലാനുകൾ ഡയറക്ട് പ്ലാനുകൾ


from mathrubhumi.latestnews.rssfeed http://bit.ly/2DfnWda
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages