ജപ്പാനും ജര്‍മനിയും അയൽ രാജ്യങ്ങളെന്ന് ഇമ്രാൻ ഖാൻ; ട്രോളുമായി സോഷ്യൽ മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

ജപ്പാനും ജര്‍മനിയും അയൽ രാജ്യങ്ങളെന്ന് ഇമ്രാൻ ഖാൻ; ട്രോളുമായി സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴച്ചപാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ. ഏഷ്യൻ രാജ്യമായ ജപ്പാനും യൂറോപ്യൻ രാജ്യമായ ജർമനിയും തമ്മിൽ അതിർത്തികൾ പങ്കുവെക്കുന്നുവെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. രണ്ട് രാജ്യങ്ങൾക്ക് സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉത്തമ മാതൃകയാണ് ജർമിനിയും ജപ്പാനും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമനിയും ജപ്പാനും അതിർത്തിയിൽ സംയുക്തമായി വ്യവസായ ശാലകൾ തുടങ്ങുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കുകയുമായിരുന്നു- ഇതായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. Japan is an island country in East Asia located in the Pacific. Germany is in central Europe. They had the same location during the 2nd World War in which they were allies. But PM Imran thinks otherwise and says so before international audience. pic.twitter.com/aR45Y7T2bP — Syed Talat Hussain (@TalatHussain12) April 22, 2019 ഇറാൻപ്രസിഡന്റ് ഹസൻ റുഹാനിയും ഇമ്രാൻ ഖാനും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു ഇമ്രാൻ ഖാന്റെപ്രസ്താവന. ഫ്രാൻസിനെയാണ് ഇമ്രാൻ ഖാൻ ഉദ്ദേശിച്ചത്. പകരം ജപ്പാൻ എന്ന് പറഞ്ഞ് പോകുകയായിരുന്നു.എന്നാൽ പാകിസ്താൻ പ്രധാനമന്ത്രിയുടെ നാക്ക് പിഴ സോഷ്യൽ മീഡിയയിൽ വൈറലായി. "Africa is an emerging COUNTRY". Haters gonna hate but my kaptaan knows best, Africa is no continent 🌍😂 pic.twitter.com/TtY7rkW7GZ — Naila Inayat नायला इनायत (@nailainayat) December 29, 2018 😳 our Prime Minister thinks that Germany & Japan share a border. How embarrassing, this is what happenes when you @UniofOxford let people in just because they can play cricket. https://t.co/XJoycRsLG9 — BilawalBhuttoZardari (@BBhuttoZardari) April 23, 2019 Content Highlights:Pakistan PM Imran Khan Talks About Japan and Germany sharing Border


from mathrubhumi.latestnews.rssfeed http://bit.ly/2GDACg0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages