തൃശ്ശൂർ: തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു.ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.ബുധനാഴ്ച്ച പുലർച്ചയോടെ തൃശ്ശൂർ മുണ്ടൂരിനടുത്തുവച്ചാണ് അക്രമണം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. ലഹരി മാഫിയക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. Content Highlight: Two killed in Thrissur
from mathrubhumi.latestnews.rssfeed http://bit.ly/2DwoBqL
via
IFTTT
No comments:
Post a Comment