രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു

ഡൽഹി: രാഷ്ട്രപതിഭവൻ ജീവനക്കാരൻ എം.എസ്.സി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു. ഡൽഹിയിലെ സ്റ്റാഫ് ക്വട്ടേഴ്സിൽ വെച്ചായിരുന്നു സംഭവം. നിഷാന്ത് യാദവ് എന്ന ജീവനക്കാരൻവിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ചൊവ്വാഴ്ച്ച രാത്രി സ്റ്റാഫ് ക്വാട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ബലാത്സംഗം. നിഷാന്ത് യാദവിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. Content Highlight: Rashtrapati Bhavan staff rapes Msc student inside staff quarters


from mathrubhumi.latestnews.rssfeed http://bit.ly/2UtB34Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages