നൂറ് ശതമാനം ആത്മവിശ്വാസത്തിലെന്ന് സുരേന്ദ്രന്‍; പരാജയഭീതി ഇടതിനും വലതിനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

നൂറ് ശതമാനം ആത്മവിശ്വാസത്തിലെന്ന് സുരേന്ദ്രന്‍; പരാജയഭീതി ഇടതിനും വലതിനും

പത്തനംതിട്ട: പത്തനംതിട്ടയില്‍ നൂറ് ശതമാനം ആത്മവിശ്വാസത്തിലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. ഇവിടെ ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവച്ചു. പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വ്യക്തിഹത്യയും അശ്ലീല പ്രചാരണങ്ങളും ജാതി അധിക്ഷേപങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്കെതിരെ ഉണ്ടായത്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്ന് വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു.



from mangalam.com http://bit.ly/2Ix6ogV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages