കൊല്ലം: ആർഎസ്പിക്ക് ഇരട്ടമുഖമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളിൽ ആർഎസ്പി ഇടതിനൊപ്പമാണ്എന്നാൽ കേരളത്തിൽ ഇടതുപക്ഷത്തിനെതിരേയാണ് ആർഎസ്പി. ആർഎസ്പിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നുംസീതാറാം യെച്ചൂരി കൊല്ലത്ത് അഭിപ്രായപ്പെട്ടു. "ആർഎസ്പിക്ക് കേരളത്തിൽ ഒരു നിലപാടും ബംഗാളിൽ വേറൊരു നിലപാടുമാണ്. കേരളത്തിൽ ഇടതുപക്ഷത്തെ വഞ്ചിച്ചാണ് കോൺഗ്രസ്സിലേക്ക് പോയത്. ഈ വൈരുദ്ധ്യം അവരാണ് വിശദീകരിക്കേണ്ടത്", സീതാറാം യെച്ചൂരി പറഞ്ഞു content highlights:Sitaram Yechury on RSP
from mathrubhumi.latestnews.rssfeed http://bit.ly/2UGdzsE
via
IFTTT
No comments:
Post a Comment