റാംപ് വാക്കിനിടെ കുഴഞ്ഞുവീണ് ബ്രസീലിയന്‍ മോഡലിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

റാംപ് വാക്കിനിടെ കുഴഞ്ഞുവീണ് ബ്രസീലിയന്‍ മോഡലിന് ദാരുണാന്ത്യം

സാവോ പോളോ: ഫാഷന്‍ റാംപിലെ ക്യാറ്റ് വാക്കിനിടെ കുഴഞ്ഞുവീണ് മോഡലിന്് ദാരുണാന്ത്യം. ശനിയാഴ്ച സാവോപോളോയില്‍ വച്ചാണ് സംഭവം. ബ്രസീലിയന്‍ മോഡലായ ടെയില്‍സ് സോറസാണ് ഇത്തരത്തില്‍ മരിച്ചത്.

ഓക്‌സാ ഷോയ്ക്കിടെ റാംപിലൂടെ നടന്നപ്പോള്‍ ടെയില്‍സ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് സംഘാടകര്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു. 26 കാരനായ ടെയില്‍സിന്റെ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

റാംപില്‍ കുഴഞ്ഞുവീണയുടനെ തന്നെ ഡോക്ടര്‍മാര്‍ തന്നെ സംഘം ടെയില്‍സിനെ പരിശോധിച്ചിരുന്നെന്ന് പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.



from mangalam.com http://bit.ly/2IWB4aV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages