ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് പാളം തെറ്റി, പതിനാല് പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് പാളം തെറ്റി, പതിനാല് പേര്‍ക്ക് പരിക്ക്

കാൺപൂർ: ഹൗറ -ന്യൂഡൽഹി പൂർവ എക്സ്പ്രസ് ട്രെയിന്റെ 12 കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചേ 12.30 ഓടെ കാൺപൂരിന് സമീപമാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ 45 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള പല ട്രെയിനുകളും വൈകും. Content Highlights:coaches of Howrah-New Delhi Poorva Express derail near Kanpur


from mathrubhumi.latestnews.rssfeed http://bit.ly/2W43K5e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages