പേരാവൂർ: തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് പേരാവൂരിൽ മാവോവാദികളുടെ പോസ്റ്റർ. പേരാവൂർ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ജലീലിന്റെ കൊലപാതകികൾക്ക് മാപ്പില്ല, ഫാസിസത്തെ പരാജയപ്പെടുത്താൻ പാർലമെന്റിന് കഴിയില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററ്റുകളിലുള്ളത്. Content Highlights:moist posters at peravoor, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2DofxEy
via
IFTTT
No comments:
Post a Comment