കഴിഞ്ഞ തവണ വാട്ട്‌സണെ വിറപ്പിച്ച താരം പുറത്ത്; ലോകകപ്പിനുള്ള താത്കാലിക പാട് ടീം റെഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

കഴിഞ്ഞ തവണ വാട്ട്‌സണെ വിറപ്പിച്ച താരം പുറത്ത്; ലോകകപ്പിനുള്ള താത്കാലിക പാട് ടീം റെഡി

ഇസ്ലാമാബാദ്: മൂന്ന് സീനിയർ താരങ്ങളെ ഒഴിവാക്കി പാകിസ്താൻ 23 അംഗ താത്കാലിക ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ ഓസീസ് താരം ഷെയ്ൻ വാട്ട്സണെ വിറപ്പിച്ച പേസർ വഹാബ് റിയാസ്, ഉമർ അക്മൽ, അഹമ്മദ് ഷെഹ്സാദ് എന്നിവരെ ഒഴിവാക്കിയാണ് മുൻ താരം ഇൻസമാം ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനു മുൻപുള്ള അവസാന ഫിറ്റ്നസ് ടെസ്റ്റിനു ശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ഇപ്പോൾ പ്രഖ്യാപിച്ച 23 താരങ്ങൾക്കും ഏപ്രിൽ 15, 16 തീയതികളിലായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആദ്യ ഘട്ട ഫിറ്റ്നസ് ടെസ്റ്റ് നടക്കും. ടീം: സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാൻ, ഹസൻ അലി, മുഹമ്മദ് ഹഫീസ്, ഇമാമുൽ ഹഖ്, ആബിദ് അലി, ഷുഐബ് മാലിക്, ആസിഫ് അലി, , ഫഹീം അഷ്റഫ്, ഹാരിസ് സുഹൈൽ, ഇമാദ് വാസിം, ജുനൈദ് ഖാൻ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിർ, മുഹമ്മദ് ഹസ്നയിൻ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, ഉസ്മാൻ ഷിൻവാരി, യാസിർ ഷാ. Content Highlights:wc 2019 selection akmal shehzad and wahab snubbed by pcb


from mathrubhumi.latestnews.rssfeed http://bit.ly/2G0GIH4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages