മുന്‍ അഡീണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണ സമിതി അംഗവുമായ ഡോ. ഡി ബാബു പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

മുന്‍ അഡീണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണ സമിതി അംഗവുമായ ഡോ. ഡി ബാബു പോള്‍ അതീവ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായിരുന്ന ഡോ. ഡി ബാബുപോള്‍ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ ബാബു പോളിനൊപ്പമുണ്ട്.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.



from mangalam.com http://bit.ly/2Gi7JG2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages