ഗുവാഹാട്ടി: അരുണാചൽ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച പുലർച്ചെ 1.45 നാണ് ചലനം അനുഭവപ്പെട്ടത്. ചൈന, മ്യാൻമാർ, ടിബറ്റൻ അതിർത്തി പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്. content highlights:Strong 6.1-magnitude earthquake rocks Arunachal Pradesh and Assam
from mathrubhumi.latestnews.rssfeed http://bit.ly/2UPbewu
via
IFTTT
No comments:
Post a Comment