കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ട്രോളി ഷാഫി പറമ്പിൽ എം എൽ എ. പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും കൈപിടിച്ചു നിൽക്കുന്ന ചിത്രവും വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളപ്പള്ളിയെ അനുഗ്രഹിക്കുന്ന ചിത്രവും ചേർത്തുവെച്ചാണ് ഷാഫിയുടെ ട്രോൾ. "ശരിയാക്കലുകാരുടെ കയ്യീന്ന് മേടിച്ചിട്ട് അച്ചേ ദിൻകാർക്ക് കൊടുത്തു. പ്രഥമ ദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും..." എന്ന കുറിപ്പും ഫോട്ടോയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെയുള്ള ബി ഡി ജെ എസ് സ്ഥാനാർഥിയാണ് തുഷാർ വെള്ളാപ്പള്ളി. content highlights:Shafi Parambil mla trolls pinarayi vijayan and vellappally natesan
from mathrubhumi.latestnews.rssfeed https://ift.tt/2FN18lv
via
IFTTT
No comments:
Post a Comment