കൊച്ചി: തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് തമിഴ്‌നാട്ടിലേക്ക് പോയ പോലീസ് വാഹനം അപകടത്തില്‍പെട്ടു. കൊച്ചിയിലാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബന്ധു മരിച്ചു. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു.
പെണ്‍കുട്ടിയുടെ ബന്ധുവായ ഹരിനായരായണന്‍ എന്നയാളാണ് മരിച്ചത്. എ.എസ്.ഐയും സിവില്‍ പോലീസുകാരുമടക്കം നാലു പേര്‍ക്കാണ് പരിക്കേറ്റത്.
from mangalam.com http://bit.ly/2GCpej9
via IFTTT
No comments:
Post a Comment