കോഴിക്കോട്: കോഴിക്കോട് മത്സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. പുതിയാപ്പ, പാളയം തുടങ്ങിയ മാര്‍ക്കറ്റുകളിലാണ് പരിശോധനയുണ്ടായത്. പ്രാഥമിക പരിശോധനയില്‍ തന്നെ അമോണിയം കലര്‍ത്തിയിട്ടുന്ന് സംശയിക്കുന്ന മത്സ്യം പിടിച്ചെടുത്തിട്ടുണ്ട്.
എന്നാല്‍, വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമെ അമോണിയയുടെ അംശം ഉണ്ടോ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കു. വരും ദിവസങ്ങളില്‍ പരിശോധഘന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അമോണിയ അടങ്ങിയ മത്സ്യം ശരീരത്തില്‍ ചെന്നാല്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും.
from mangalam.com http://bit.ly/2UXFohl
via IFTTT
No comments:
Post a Comment