ശ്രീലങ്കന്‍ ഭീകരാക്രമണം നടത്തിയ ഭീകരന് ഇന്ത്യയിലും അനുയായികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

ശ്രീലങ്കന്‍ ഭീകരാക്രമണം നടത്തിയ ഭീകരന് ഇന്ത്യയിലും അനുയായികള്‍

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരന് ഇന്ത്യയിലും അനുയായികളെന്ന് റിപ്പോര്‍ട്ട്. പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ മുഹമ്മദ് സഹറന്‍ മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണ്്.

ഐഎന്‍എഎയ്ക്ക് ആക്രമണസൂചന ലഭിച്ചത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂര്‍ ജയിലിലാണ് ഈ ഏഴുപ്രതികളുമുള്ളത്. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ കേസില്‍ തിരുവനന്തപുരത്തും പരിശോധന നടത്തിയിരുന്നു.

ലോകത്തെ നടുക്കിയ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം വീണ്ടും ലങ്കയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. കൊളംബോയ്ക്ക് 40 കിലോമീറ്റര്‍ കിഴക്ക് പുഗോഡയില്‍ കോടതിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് വ്യാഴാഴ്ച സ്‌ഫോടനമുണ്ടായത്.



from mangalam.com http://bit.ly/2GAbeGF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages