ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 14 പോയന്റ് ഉയർന്ന് 39069ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തിൽ 11738ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 899 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 484 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, എച്ച്ഡിഎഫ്സി, സൺ ഫാർമ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി സുസുകി, ബജാജ് ഓട്ടോ, ഒഎൻജിസി, ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 489 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 11,700ന് മുകളിലെത്തുകയും ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2L1gBV6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages