ഇരുണ്ട നിറം, സൗന്ദര്യമില്ല, ഭര്‍ത്താവിനെ ഭാര്യ ചുട്ടുകൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ഇരുണ്ട നിറം, സൗന്ദര്യമില്ല, ഭര്‍ത്താവിനെ ഭാര്യ ചുട്ടുകൊന്നു

ബറേലി: സൗന്ദര്യം പോരെന്ന കാരണത്താൽ ഭർത്താവിനെ ഭാര്യ ചുട്ടു കൊന്നു. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. ബറേലി സ്വദേശി സത്യവീർ സിങ്ങിനെയാണ് സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭാര്യ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്യവീർ സിങ്ങിന്റെ ഭാര്യ പ്രേംശ്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത നിറമുള്ള പ്രേംശ്രീയ്ക്ക് ഇരുണ്ട നിറത്തിലുള്ള സത്യവീറിനോട് എന്നും അവജ്ഞയായിരുന്നു. ഭർത്താവിന്റെ സൗന്ദര്യത്തിൽ അസ്വസ്ഥയായിരുന്ന പ്രേംശ്രീ സത്യവീർ ഉറങ്ങുന്ന സമയത്ത് ദേഹത്ത് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സത്യവീർ കറുത്തതു മൂലം തനിക്ക് ചേർന്ന ഭർത്താവല്ലെന്ന് പ്രേംശ്രീ പലപ്പോഴായി പറയാറുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഹർവീർ സിങ് പോലീസിനോട് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതകരാകുന്നത്. ഇവർക്ക് അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. Content HIghlights:She's fair. He's dark. Sowife sets husband on fire


from mathrubhumi.latestnews.rssfeed http://bit.ly/2GvuiY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages