എറണാകുളം തനിക്കൊപ്പം; അതിയായ ആത്മവിശ്വാസമെന്ന് കണ്ണന്താനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

എറണാകുളം തനിക്കൊപ്പം; അതിയായ ആത്മവിശ്വാസമെന്ന് കണ്ണന്താനം

എറണാകുളം: വളരെ വൈകിയാണ് പ്രചാരണം തുടങ്ങിയത് എങ്കിലും എറണാകുളം മണ്ഡലം ബിജെപിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. അതിയായ ആത്മവിശ്വാസമുണ്ടെന്നും യുവജനങ്ങളിലാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.

കൊച്ചിക്കു വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവരെ കൊച്ചിക്കാര്‍ തെരഞ്ഞെടുക്കും. അതുകൊണ്ടു തന്നെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് എറണാകുളം അനുകൂലമായി ചിന്തിക്കുമെന്നും വിജയപ്രതീക്ഷയുണ്ടെന്നും കണ്ണന്താനം പ്രതികരിച്ചു.



from mangalam.com http://bit.ly/2Pl4r7S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages