ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയ്ക്കു സമീപം ഹന്ദ്‌വാരയില്‍ സൈനിക ക്യാമ്പിനുള്ളില്‍ സ്‌ഫോടനം. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. 15 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിനുള്ളിലെ ഓയില്‍ ഡിപ്പോയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്‌ഫോടനമുണ്ടായത്. സൈന്യത്തിലെ ആദ്യ ഗൂര്‍ഖ റൈഫിള്‍സ് ആണ് 15 രാഷ്ട്രീയ റൈഫിള്‍സ്.
ലാചെംപോറ രാജ്‌വാര്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്നും ആകസ്മികമാണെന്നും അട്ടിമറി സാധ്യതയില്ലെന്നുമാണ് പ്രാഥമിക വിവരം.
from mangalam.com http://bit.ly/2Vpxidw
via IFTTT
No comments:
Post a Comment