കേരളത്തിലെ ആര്‍സ്പിക്ക് ഇരട്ടമുഖം; സീതാറാം യെച്ചൂരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കേരളത്തിലെ ആര്‍സ്പിക്ക് ഇരട്ടമുഖം; സീതാറാം യെച്ചൂരി

കൊല്ലം: യുഡിഎഫ് പാളയത്തിലുള്ള ആര്‍എസ്പിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന് സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രസ്ഥാവന.

പശ്ചിമ ബംഗാളില്‍ ആര്‍എസ്പി ഇടത് പാര്‍ട്ടിക്കൊപ്പമാണ്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരേയാണ് ആര്‍എസ്പി എന്നായിരുന്നു പ്രസ്ഥാവന.

'ആര്‍എസ്പിക്ക് കേരളത്തില്‍ ഒരു നിലപാടും ബംഗാളില്‍ മറ്റൊരു നിലപാടുമാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ വഞ്ചിച്ചാണ് കോണ്‍ഗ്രസിലേക്ക് പോയത്. ഈ വൈരുദ്ധ്യം അവരാണ് വിശദീകരിക്കേണ്ടതെ'ന്നും യെച്ചൂരി പറഞ്ഞു



from mangalam.com http://bit.ly/2FVgbJZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages