ക്രിമിനല്‍ കേസ് വിവരങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണം: കര്‍ശന നിര്‍ദേശം നല്‍കി കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ക്രിമിനല്‍ കേസ് വിവരങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണം: കര്‍ശന നിര്‍ദേശം നല്‍കി കമ്മീഷന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ക്കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി കമ്മീഷന്‍. പ്രചാരമുള്ള മൂന്ന് പത്രങ്ങളില്‍ പരസ്യം ചെയ്യണം. മാത്രമല്ല മൂന്ന് ചാനലുകളില്‍ ഏഴൂ സെക്കന്‍ഡ് വീതം വിവരം പരസ്യമായി നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

സുപ്രീംകോടതി നിര്‍ദേശമായതിനാല്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാകില്ല. പല സ്ഥാനാര്‍ത്ഥികളും തീരെ പ്രചാരമില്ലാത്ത പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് ശ്രദ്ധയഇല്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്.



from mangalam.com http://bit.ly/2PeVddm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages