കൊല്ലം: ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന കച്ചവടക്കാരൻ പിടിയിൽ. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. കമ്പിളി പുതപ്പ് വിൽപ്പനക്കാരനായ ഉത്തർപ്രദേശ് സ്വദേശി നൂർ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights:man arrested for rape pregnant woman
from mathrubhumi.latestnews.rssfeed http://bit.ly/2UZZMxC
via
IFTTT
No comments:
Post a Comment