കൊല്ലത്തെ മുന്‍ കോണ്‍ഗ്രസ് എം.പി. എസ്. കൃഷ്ണകുമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

കൊല്ലത്തെ മുന്‍ കോണ്‍ഗ്രസ് എം.പി. എസ്. കൃഷ്ണകുമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

ന്യൂഡൽഹി: കൊല്ലത്തെ മുൻ കോൺഗ്രസ് എം.പി.യും കേന്ദ്രമന്ത്രിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന എസ്. കൃഷ്ണകുമാർ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. ദേശീയവക്താവ് ഷാനവാസ് ഹുസൈൻ അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. 1984 മുതൽ 1991 വരെ കൊല്ലം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് എം.പി.യായിരുന്നു എസ്. കൃഷ്ണകുമാർ. ഇതിനിടെ കേന്ദ്രമന്ത്രിയുമായി. പിന്നീട് 2003-ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയെങ്കിലും 2004-ൽ ബി.ജെ.പി.യിൽനിന്നും പുറത്തുപോയി. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ ബി.ജെ.പി. സ്ഥാനാർഥിയായും എസ്. കൃഷ്ണകുമാർ മത്സരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി. വിട്ട് വീണ്ടും കോൺഗ്രസിലെത്തിയത്. Delhi: S Krishna Kumar, former Congress MP from Kollam (Kerala), joins Bharatiya Janata Party pic.twitter.com/v5374QVaKb — ANI (@ANI) April 20, 2019 Content Highlights:former congress union minister and ex kollam mp s krishnakumar joined bjp


from mathrubhumi.latestnews.rssfeed http://bit.ly/2vbS1FZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages