സൗദിയിലെ സുല്‍ഫിയില്‍ ഭീകരാക്രമണശ്രമം; നാല് ഭീകരര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

സൗദിയിലെ സുല്‍ഫിയില്‍ ഭീകരാക്രമണശ്രമം; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദിയിലെ റിയാദിൽ ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോർട്ട്. റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുൽഫി എന്ന സ്ഥലത്തെ ഇൻവെസ്റ്റിഗേഷൻ സെന്ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭൃമായി വരുന്നതേയുള്ളു. content Highlights:Four die as attack on Saudi arabia, terrorist attack


from mathrubhumi.latestnews.rssfeed http://bit.ly/2VWSaJd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages