തൃശ്ശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

തൃശ്ശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചാലക്കുടിയിൽ വെച്ചാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്നെത്തിയ മറ്റൊരു കാർ അനുപമയുടെ കാറിൽ ഇടിക്കുകയായിരുന്നു. അനുപമ ഉൾപ്പെടെ ആർക്കും പരിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. content highlights:thrissur collector t v anupama ias car accident


from mathrubhumi.latestnews.rssfeed http://bit.ly/2G3542K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages