നാഗ്പുരിലെ റാലി; പഴയ ചിത്രമുപയോഗിച്ച് കോണ്‍ഗ്രസ് വെട്ടിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

നാഗ്പുരിലെ റാലി; പഴയ ചിത്രമുപയോഗിച്ച് കോണ്‍ഗ്രസ് വെട്ടിലായി

കഴിഞ്ഞ ദിവസം നാഗ്പുരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയേക്കുറിച്ചുള്ള ട്വീറ്റിൽ മൂന്നു വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച കോൺഗ്രസ് വെട്ടിലായി. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും രാഹുൽ ഗാന്ധിക്കുള്ള പിന്തുണ വർദ്ധിക്കുന്നുവെന്ന് അവകാശപ്പെട്ട ട്വീറ്റിലാണ് 2016 ൽ നാഗ്പുരിൽ നടന്ന റാലിയുടെ ചിത്രം ഉപയോഗിച്ചത്.യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലായിരുന്നു ഈ സന്ദേശം. നാല് ചിത്രങ്ങളുള്ള ട്വീറ്റിൽ ആൾക്കൂട്ടത്തിന്റെ ചിത്രമാണ് പഴയതാണെന്ന് തെളിഞ്ഞത്. ഏപ്രിൽ നാലിനാണ് റാലി നടന്നത്. പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂംലൈവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Shri Rahul Gandhi- Indias chosen one. The enormous wave of love and support for Congress President Shri @RahulGandhi from every corner of India is testament that India rejects Modis hate politics and embraces Rahul jis ideology of love, unity and progress. Today in Nagpur. pic.twitter.com/YTgkndrsov — Youth Congress (@IYC) April 4, 2019


from mathrubhumi.latestnews.rssfeed http://bit.ly/2UGPylw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages