ഹൈദരാബാദ്: ആന്ധ്രയിൽ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ് ജഗൻ മോഹൻ റെഡ്ഢി. വൈ.എസ്.ആർ കോൺഗ്രസിന്റെ റാലിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രയിൽ മുഖ്യമന്ത്രി കസേര സ്വപ്നം കാണുകയാണ് വൈ.എസ്.ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢി.
from mathrubhumi.latestnews.rssfeed http://bit.ly/2WMLKfI
via
IFTTT
No comments:
Post a Comment