ചരമം- രവീന്ദ്രന്‍ നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

ചരമം- രവീന്ദ്രന്‍ നായര്‍

കുരുവട്ടൂർ: പയിമ്പ്ര പുറ്റുമണ്ണിൽതാഴം എടോത്താക്കിൽ രവീന്ദ്രൻ നായർ (58) അന്തരിച്ചു. കോഴിക്കോട് മാതൃഭൂമി ഓഫീസ് ജീവനക്കാരനാണ്. ഭാര്യ: ജാനകി അമ്മ. മക്കൾ: രാഹുൽ (മാതൃഭൂമി ബുക്ക്സ്റ്റാൾ, കോഴിക്കോട്), രമ്യ. മരുമക്കൾ: രാഗേഷ് (ദുബായ്), ലിനി (പെരുവയൽ). സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. അധ്യാപകൻ), ബാലൻ നായർ (റിട്ട. ആർമി), പരേതരായ പത്മനാഭൻ നായർ (റിട്ട. മാതൃഭൂമി), ലീല.


from mathrubhumi.latestnews.rssfeed https://ift.tt/2Ibykpu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages