രാഷ്ട്രീയത്തില്‍ തീപാറുന്ന പോരാട്ടത്തിനു അമ്മയിറങ്ങിയപ്പോള്‍ മകന്‍ മറ്റൊരുയുദ്ധത്തിനൊരുങ്ങുന്നു- ദൃശ്യങ്ങള്‍ പങ്കുവെച്ച് സ്മൃതി ഇറാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

രാഷ്ട്രീയത്തില്‍ തീപാറുന്ന പോരാട്ടത്തിനു അമ്മയിറങ്ങിയപ്പോള്‍ മകന്‍ മറ്റൊരുയുദ്ധത്തിനൊരുങ്ങുന്നു- ദൃശ്യങ്ങള്‍ പങ്കുവെച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വളരെ രസകരമായ് കൈകാര്യം ചെയ്യുകയും ആളുകളുടെ മനം കവരുകയെം ചെയ്യുന്ന സ്മൃതി ഇത്തവണയും പതിവ് തെറ്റിച്ചില്ല.

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ താന്റെ മകന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് വേള്‍ഡ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് അവര്‍ പറയുന്നത്. വിഡിയോ പങ്കുവെച്ചുകൊണ്ടാണ് മകന്‍ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് ലോകത്തെ അറിയിച്ചത്.

മാര്‍ഷ്യല്‍ ആര്‍ട്‌സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയുള്ള പരിശിലനത്തിനിടെയുള്ള ദൃശ്യങ്ങളാണ് സ്മൃതി പങ്കുവെച്ചത്. 17 വയസുകാരനായ സോര്‍ ഇറാനി എതിരാളികളെ ശക്തിയായി പോരാടുന്നതാണ് ദൃശ്യങ്ങളില്‍.



from mangalam.com http://bit.ly/2KSZ3ds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages