വേണ്ടത് പാകിസ്താനെ അക്രമിക്കാന്‍ കെൽപുള്ള പ്രധാനമന്ത്രി - ഉദ്ദവ് താക്കറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

വേണ്ടത് പാകിസ്താനെ അക്രമിക്കാന്‍ കെൽപുള്ള പ്രധാനമന്ത്രി - ഉദ്ദവ് താക്കറെ

ഔറംഗബാദ്: പാകിസ്താനെ ആക്രമിക്കാൻ കെൽപുള്ളപ്രധാനമന്ത്രി വേണമെന്ന ആവശ്യം ശിവസേനക്കുണ്ടെന്നും അതുകൊണ്ടാണ്ശിവസേന ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതെന്നുംശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. ഔറംഗബാദിൽ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു താക്കറെ. 370ാംഅനുഛേദത്തിനെതിരേയുള്ള കോൺഗ്രസ് നിലപാടിനെതിരേ താക്കറെ ശക്തമായി ആഞ്ഞടിച്ചു. രാജ്യത്തെ മറ്റുപ്രദേശങ്ങൾക്ക് തുല്യമായ നിയമമായിരിക്കണം കശ്മീരിലെ എല്ലാ നിയമങ്ങളും. ആർട്ടിക്കിൾ 370 അസാധുവാക്കാൻ കോൺഗ്രസ് താത്പര്യപ്പെടുന്നില്ല. എന്നാൽഫറൂഖ് അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും പോലുള്ള നേതാക്കൾ പറയുന്നതു ആർട്ടിക്കിൾ 370 അസാധുവാക്കിയാൽ കശ്മീരിൽ ആരും തന്നെ ത്രിവർണപതാകയെ ബഹുമാനിക്കില്ല എന്നാണ്,അദ്ദേഹം പ്രതികരിച്ചു. അതേ സമയം കനയ്യകുമാർ വിഘടനവാദിയാണെന്നുംകനയ്യകുമാറിനെപ്പോലുള്ളവർ ലോക്സഭയിലേക്ക് മത്സരിക്കുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Wanted a Prime minister who can attack pakistan Says Udhav Thackeray


from mathrubhumi.latestnews.rssfeed http://bit.ly/2Zp37pe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages